ജീവിതയാത്രയിൽ കണ്ടുമുട്ടിയ വ്യക്തികളെയും എത്തിച്ചേർന്ന ഇടങ്ങളെയും ഓർമ്മകളിൽ അടുക്കിവയ്ക്കുകയാണ് ഛായാഗ്രാഹകൻ, സംവിധായകൻ, യാത്രികൻ എന്നിങ്ങനെ സുപരിചിതനായ വേണു. സത്യജിത് റേ, ജോൺ എബ്രഹാം, ബോബ് ഡിലൻ, എം ടി വാസുദേവൻ നായർ, കെ ജി ജോർജ്, കെ കെ മഹാജൻ, സുബ്രതോ മിത്ര, ഭരത് ഗോപി തുടങ്ങി അനേകർ നമ്മളിതുവരെ കാണാത്ത പ്രഭാവത്തോടെ ഈ പുസ്തകത്തിൽ നിറയുന്നു. ഓരോ അനുഭവങ്ങളും ഹൃദയംതൊടുന്ന ഭാഷയിലാണ് വേണു എഴുതിയിരിക്കുന്നത്.
Read More
Specifications
Book Details
Title
CHILAR CHILAPPOL
Imprint
D.C. Books, Printers, Publishers, Booksellers
Publication Year
2025
Product Form
Paperback
Publisher
D.C. Books, Printers, Publishers, Booksellers
Genre
Biography & Autobiography
ISBN13
9789370986008
Book Category
Biographies, Memoirs and General Non-Fiction Books
BISAC Subject Heading
BIO026000
Book Subcategory
Memoirs
Edition
1
Language
English
Contributors
Author Info
വേണു
1957-ൽ കോട്ടയത്ത് ജനിച്ചു. അച്ഛൻ: എം.ഇ. നാരായണക്കുറുപ്പ്, അമ്മ: ബി. സരസ്വതി. കോട്ടയം എൻ.എസ്.എസ്. ഹൈസ്കൂൾ, സി.എം.എസ്. കോളേജ്, ബസേലിയസ് കോളേജ്, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സിനിമാ ഛായാഗ്രാഹകനും സംവിധായകനും. നാല് ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും നാല് കേരള സംസ്ഥാന പുരസ്കാരങ്ങളും ഒരു കേരളസാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. ഭാര്യ: ബീന പോൾ (ഫിലിം എഡിറ്റർ).
Be the first to ask about this product
Safe and Secure Payments.Easy returns.100% Authentic products.