നിശ്ചയദാർഢ്യമുള്ള ഒരു സ്ത്രീമനസിന്റെ ആവിഷ്കാരമാണ് ഈ നോവൽ . നിഴലുകൾ നിറഞ്ഞ കെട്ടുപാടുകളെ അവൾ തിരസ്കരിക്കുന്നു .
ഭൗതീകജീവിതത്തിന്റെ ആസക്തിയും നിരർത്ഥകതയും തിരിച്ചറിയുന്നു .കേരളീയസീമകളും കടന്ന് വാരണാസി ,കൊൽക്കത്ത ,ദില്ലി എന്നീ
നഗരപശ്ചാത്തലങ്ങളിലൂടെ രൂപപ്പെടുത്തിയ ഒരു ഫിലോസഫിക്കൽ നോവൽ .സ്വച്ഛന്ദമായ എഴുത്ത്.
Read More
Specifications
Publication Year
2019
Manufacturing, Packaging and Import Info
Safe and Secure Payments.Easy returns.100% Authentic products.