സ്കൂൾ പാഠ്യപദ്ദതികളിൽ പ്രൊജെക്ടുകൾക്കും അസ്സൈൻമെൻറുകൾക്കും ഉപയോഗപ്രദമാകുന്ന കൃതി. ജൂലൈ മാസവുമായി ബന്ധപ്പട്ട മഹദ് വ്യക്തികളായ പി. കെശവദേവ്, പൊൻകുന്നം വർക്കി, വൈക്കം മുഹമ്മദ് ബഷീർ, കാർട്ടൂണിസ്റ്റ് ശങ്കർ, കണ്ടത്തിൽ വറുഗീസ് മാപ്പിള, ജോൺ ഡാൽട്ടൻ, ഗ്രിഗർ മെൻഡൽ തുടങ്ങിയ ശാസ്ത്ര സാമൂഹിക സാംസ്കാരികരംഗത്തെ പ്രഗദ്ഭരുടെ ജീവചരിത്ര നുറുങ്ങുകൾ. വ്യത്യസ്ത തലത്തിലുള്ള മഹാന്മാരുടെയും എഴുത്തുകാരുടെയും ശാസ്ത്രജ്ഞരുടെയും ജീവിതം രേഖപ്പെടുത്തുന്ന കൈപ്പുസ്തകം.
Read More
Specifications
Publication Year
2019
Be the first to ask about this product
Safe and Secure Payments.Easy returns.100% Authentic products.