സിഗ്മണ്ട് ഫ്രോയിഡ് തന്റെ 'ഈഡിപ്പസ് കോംപ്ലക്‌സ്' എന്ന സിദ്ധാന്തത്തിന്റെ തെളിവായി ഉയര്‍ത്തിക്കാണിച്ച നോവല്‍. ആധുനികതയിലേക്ക് ചുവടുവയ്ക്കുന്ന റഷ്യന്‍ സമൂഹത്തിന്റെ ആന്തരിക സംഘര്‍ഷങ്ങളിലേക്കുള്ള സഞ്ചാരം.
I received the book in perfect condition and at a very reasonable price. The delivery was quick. One of the best novel ever written. This is a great story and keeps you guessing for a lot of the time.