Combo Pack (Malayalam)

Combo Pack (Malayalam) (Paperback, Malayalam, Multiple Authors)

Share

Combo Pack (Malayalam)  (Paperback, Malayalam, Multiple Authors)

Be the first to Review this product
Special price
₹1,027
1,280
19% off
i
Coupons for you
  • Special PriceGet extra 11% off on 1 item(s) (price inclusive of cashback/coupon)
    T&C
  • Available offers
  • Special PriceGet extra 9% off (price inclusive of cashback/coupon)
    T&C
  • Bank Offer5% cashback on Flipkart Axis Bank Credit Card upto ₹4,000 per statement quarter
    T&C
  • Bank Offer5% cashback on Axis Bank Flipkart Debit Card up to ₹750
    T&C
  • Bank OfferFlat ₹10 Instant Cashback on Paytm UPI Trxns. Min Order Value ₹500. Valid once per Paytm account
    T&C
  • Delivery
    Check
    Enter pincode
      Delivery by3 Aug, Sunday
      ?
    View Details
    Author
    Read More
    Highlights
    • Author: Multiple Authors
    • 1280 Pages
    • Language: Malayalam
    • Publisher: GREEN BOOKS PVT LTD
    Services
    • Cash on Delivery available
      ?
    Seller
    Repro Books on Demand
    4
    • 7 Days Replacement Policy
      ?
  • See other sellers
  • Description
    This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.കടഞ്ഞെടുത്ത കഥകളാണ് പുനത്തിൽ കുഞ്ഞബ്ദുള്ളയുടേത്. ബഷീറിയൻ രചനകളിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ഒരു സൂഫി ചിരി പുനത്തിലിന്റെ കഥകളിലും വായനക്കാരന് കണ്ടെത്താനാകും. വടക്കേ മലബാറിന്റെ നിഷ്കളങ്കമായ ഗ്രാമ്യ വഴക്കങ്ങളും ശീലവും ശീലക്കേടും ഈ കഥകളിൽ അകമ്പടിയായെത്തുന്നു. ജാനനമരണങ്ങളുടെ സങ്കീർണ്ണതയും ജീവിതത്തിന്റെ രോഗാതുരതയും ഒട്ടേറെ കണ്ട ഒരു ഭിഷഗ്വരൻ എന്ന നിലയിലും കഥകളുടെ സ്വർണ്ണതാക്കോൽ പുനത്തിലിന്റെ കൈകളിൽ ഭദ്രമാണ്.,NA,വികാരങ്ങളെ അനശ്വരമാക്കുകയാണ് സാഹിത്യം. രാധയും കൃഷ്ണനും തമ്മിലുള്ള സ്നേഹം പോലെയാണത്. മൃഗങ്ങളും പക്ഷികളും മനുഷ്യരും ചിലപ്പോള് ഭൂമിയില് ഇല്ലാതായെന്നു വരും. പക്ഷേ വികാരത്തിന്റെ നാമ്പുകള് തുടരും. അമ്മ മരിക്കുന്നത് കുട്ടിയുടെ മുഖമോര്ത്തുകൊണ്ടാണ്. അവസാനത്തെ ഓര്മ്മ സ്നേഹത്തിന്റേതായിരിക്കും. സ്നേഹമില്ലാതെ എനിക്ക് കവിതയില്ല. സ്നേഹം നഷ്ടപ്പെട്ട ജീവിതങ്ങള് ഇലയും ശിഖരവും നഷ്ടപ്പെട്ട മരങ്ങള് മാത്രമാണ്,ശ്രീരാമൻ കഥകളുടെൊരു വലിയ പശ്ചാത്തലമായി നിറഞ്ഞു നിൽക്കുന്നത് ക്ഷേത്ര ഗോപുരങ്ങളും സ്നാനഘട്ടങ്ങളും പ്തമതീർഥങ്ങളുമാണ്. മോക്ഷം തേടിയലഞ്ഞ സിദ്ധാർഥൻ ഈനദികളുടെ കരയിലൂടെ നടന്നാണ് ബോധിവൃക്ഷത്തണലിൽ എത്തിച്ചേർന്നതാത്രെ. ഗയാ നദിക്കരയിലെ പുണ്യതീർഥത്തിൽ വച്ച് പാണ്ഡേ ചോദിക്കുന്നു. എത്രയെത്ര മതങ്ങൾ ഈ മഗധ ദേശത്ത് പ്രതിഷ്ഠിച്ചു വച്ചു. ഒന്നും വേരോടിയില്ല. നമ്മുടെ ധർമ്മ ബോധങ്ങൾ എവിടെയുമെത്തിയില്ല. ആഴം നിറഞ്ഞ കിണറ്റിലേക്ക് എത്തിനോക്കുന്ന പ്രതീതി. സി വി ശ്രീരാമന്റെ അതിപ്രശസ്തമായ പതിനാറ് കഥകൾ,ഉറൂബിന്റെ കഥകള് ഒരു കാലഘട്ടത്തിന്റെതാണ്. ഏറനാടന് ഭൂപ്രദേശങ്ങള്, അവിടുത്തെ പേരുകേട്ട നായര് തറവാടുകള് തുടങ്ങി ഒരു നൂറു വര്ഷം മുന്പ് വള്ളുവനാട് താലൂക്കിലുണ്ടായിരുന്ന സാമൂഹ്യ സാന്പത്തിക ചിത്രം കിട്ടണമെങ്കില് ഉറൂബിന്റെ കഥകള് വായിച്ചാല് മതി. പൊന്നാനിയ്ക്കു പുറത്തുള്ള വാസം, പ്രത്യേകിച്ച് വയനാട്ടിലും നീലഗിരിയിലും ചായത്തോട്ടങ്ങളിലുമുണ്ടായ അനുഭവങ്ങള് അദ്ദേഹത്തിന്റെ കഥകളെയും നോവലുകളെയും ചൈതന്യവത്താക്കി. ഉറൂബിന്റെ സ്വത്വം അടങ്ങിയിരിക്കുന്നത് അദ്ദേഹത്തിന്റെ കഥകളിലാണ്. ഉറൂബ് എന്ന നോവലിസ്റ്റിനൊപ്പമോ അതിനേ ക്കാള് ഒരുപടി മുന്നിലായോ ഉറൂബ് എന്ന കഥാകൃത്ത് നില്ക്കുന്നതിന്റെ കാരണവുമതാണ്.,പുതിയ കാവ്യശൈലികളുടെ പ്രചാരമോ, ആസ്വാദനാഭിരുചികളിലുണ്ടായ മാറ്റങ്ങളോ ആശാന്‍കവിതകളുടെ നിത്യനൂതനവശ്യതയ്ക്ക് തെല്ലും മങ്ങലേല്പിച്ചില്ലെന്നര്‍ത്ഥം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ആശാന്‍ കവിത ഇന്ന് ക്ലാസിക്കിന്‍റെ പദവിയില്‍ ശോഭിക്കുന്നു എന്നര്‍ത്ഥം. പഴയ രീതിയിലുള്ള വിമര്‍ശനത്തിലും പുതിയ രീതിയിലുള്ള വിമര്‍ശത്തിലും ആ കാവ്യലോകത്തിന്‍റെ മാറ്റ് ഒന്നിനൊന്ന് തെളിഞ്ഞുവരുന്നതായി നാം കാണുന്നു. ഓരോ തലമുറയ്ക്കും അതില്‍ നവംനവങ്ങളായ രൂപഭാവതലങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നു. ക്ലാസിക്കുകളുടെ മൗലികസ്വഭാവമാണത്.
    Read More
    Specifications
    Book
    • Combo Pack (Malayalam)
    Author
    • Multiple Authors
    Binding
    • Paperback
    Publishing Date
    • 2023
    Publisher
    • GREEN BOOKS PVT LTD
    Edition
    • 1
    Number of Pages
    • 1280
    Language
    • Malayalam
    Manufacturing, Packaging and Import Info
    Frequently Bought Together
    1 Item
    1,027
    1 Add-on
    260
    Total
    1,287
    Be the first to ask about this product
    Safe and Secure Payments.Easy returns.100% Authentic products.
    You might be interested in
    Popular Psychology Books
    Min. 50% Off
    Shop Now
    Finance And Accounting Books
    Min. 50% Off
    Shop Now
    Language And Linguistic Books
    Min. 50% Off
    Shop Now
    Regular
    Min. 30% Off
    Shop Now
    Back to top